കണ്ണമ്പ്ര: കിഴക്കേകളം പരേതനായ വെള്ളയുടെ ഭാര്യ ചിന്ന (76) നിര്യാതയായി. മക്കൾ: കണ്ണൻ, ഓമന, വിമല. മരുമക്കൾ: മാധവി, സ്വാമിനാഥൻ, രാജേന്ദ്രൻ.