കൊണ്ടോട്ടി: പഴയങ്ങാടിയിലെ പരേതനായ കോണിയകത്ത് ആലിക്കുട്ടിയുടെ ഭാര്യ വടക്കേക്കര കദീജ (70) നിര്യാതയായി. മക്കൾ: സഫിയ, പരേതനായ മുഹമ്മദ് മുസ്തഫ. സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, പരേതനായ വീരാൻ.