കൊണ്ടോട്ടി: മുതുപറമ്പ് പാറാതൊടി മുഹമ്മദിെൻറ ഭാര്യ പള്ളി പറപ്പറമ്പൻ ഖദീജ (60) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, മുജീബ് റഹ്മാൻ, റുബീന, ജാഫർ, മുഹമ്മദ് റാഷിഖ്. മരുമക്കൾ: മുഹമ്മദ് ബാബു (എക്കാപറമ്പ്), ഹസീന (പെരുമുഖം), യാസിറ (ഒളമതിൽ), തസ്നീം (ഫറോക്ക്).