അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളത്തെ കീടക്കല്ലൻ ഫസലു റഹ്മാെൻറ ഭാര്യ സുഹറ (49) നിര്യാതയായി. മക്കൾ: അഫ്സൽ, ഫസീല, നസ്റിൻ. മരുമക്കൾ: താഹിർ, റഹീമ ഷെറിൻ.