തിരൂരങ്ങാടി: മമ്പുറം മണ്ടോടൻ കുഞ്ഞീദു ഹാജിയുടെ (വേങ്ങര) മകനും ചെന്നൈ കെ.എം.സി.സി, ആൾ ഇന്ത്യ കെ.എം.സി.സി നേതാവുമായ മണ്ടോടൻ കുഞ്ഞിമുഹമ്മദ് (57) നിര്യാതനായി. ചെന്നൈയിൽ ബിസിനസായിരുന്നു. ഭാര്യ: ആയിഷ ഹജ്ജുമ്മ നീലേങ്ങൽ. മക്കൾ: മൻസൂറലി, മഹ്റൂഫ് അനീസ്, തസ്നി. മരുമക്കൾ: മുഹമ്മദ് ശിഹാബ് (വേങ്ങര), തസ്ലീന (പറമ്പിൽപീടിക), ആയിശത്തു ലബീബ (ചെമ്മാട്).