മുതലമട: പോത്തമ്പാടം പെരുഞ്ചിറയിൽ ഷൺമുഖെൻറ മകൻ രമേഷ് (41) നിര്യാതനായി. കാമ്പ്രത്ത് ചള്ളയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. മാതാവ്: ലീല. ഭാര്യ: രജിത. മക്കൾ: ശ്യാം, ശിഖ. സഹോദരി: സുകന്യ.