കൂട്ടിലങ്ങാടി: കക്കാട് പറമ്പാട്ട് പറമ്പ് എൽ.പി സ്കൂളിന് സമീപം പരേതനായ തോരപ്പ അബുവിെൻറ മകൻ ഉസ്മാൻ (കുഞ്ഞാപ്പ -67) നിര്യാതനായി. ഭാര്യ: പടിക്കമണ്ണിൽ കദീജ (കാട്ടുങ്ങൽ). മക്കൾ: ശിഹാബ്, റിയാസ്, ഹസീന. മരുമക്കൾ: സക്കീർ ഹുസൈൻ (ചെളൂർ), മറിയുമ്മ, സൗദ.