വിയറ്റ്നാംപടി: കിഴുമുറി ജുമാമസ്ജിദിന് സമീപം കുളമ്പിൽ ചരുപുറത്ത് ഏന്തീൻകുട്ടി ഹാജി (88) നിര്യാതനായി. കിഴുമുറി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ട്രഷററാണ്. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: അഹമ്മദ് കുട്ടി എന്ന അയമുട്ടി (സോന ജ്വല്ലറി, റാസൽഖൈമ), സൈതലവി എന്ന മുത്തു, സാദിഖ് (ഷാർജ), കെ.സി. നാസർ (ഡയറക്ടർ, കൊപ്പം സഹകരണ ബാങ്ക്), സുബൈദ, റംല. മരുമക്കൾ: മുഹമ്മദ് കുട്ടി (കണ്ടാർതൊടി -പുലാശ്ശേരി), ഉമ്മർ താഴികപറമ്പിൽ (നെടുങ്ങോട്ടിരി), സുബൈദ എന്ന കുഞ്ഞിമ്മു (തിരുവേഗപ്പുറ), സമീറ (തെക്കുംമുറി -പട്ടാമ്പി), സജ്ന (തൃത്താല), ഫായിസ (വിളയൂർ). സഹോദരി: ഫാത്തിമക്കുട്ടി എന്ന കുഞ്ഞുമ്മു (പൈലിപ്പുറം).