ആലത്തൂർ: കണ്യാർകളി ആശാൻ പുള്ളോട് വെങ്കോട്ട് വീട്ടിൽ നാരായണൻകുട്ടി നായർ (കാശപ്പൻ നായർ-76) നിര്യാതനായി. ആലത്തൂരിലെ ആധാരമെഴുത്തുകാരനായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ലക്ഷ്മി ദേവി (ആലത്തൂർ ഹോളി ഫാമിലി സ്കൂൾ അധ്യാപിക), അഡ്വ. കൃഷ്ണകുമാർ. മരുമക്കൾ: ശ്രീകുമാർ (വിമുക്ത ഭടൻ), അഡ്വ. അർച്ചന. സഹോദരങ്ങൾ: ശാന്ത അമ്മ, പരേതരായ രാമചന്ദ്രൻ നായർ, സരോജിനി, മീനാക്ഷി.