വടക്കഞ്ചേരി: മൂലംകോട് അങ്ങൂട് വീട്ടിൽ വേലായുധൻ (67) നിര്യാതനായി. ഭാര്യ: ദേവി. മകൾ: ദിവ്യ. മരുമകൻ: മനോജ്. സഹോരങ്ങൾ: തങ്ക, കൃഷ്ണൻ.