മുതലമട: ചെമ്മണാമ്പതി, അണ്ണാനഗർ, കിഴുനില പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണെൻറ മകൻ ബിജു (45) നിര്യാതനായി. ഭാര്യ: വിജയകുമാരി. മാതാവ്: പുഷ്പലത. മക്കൾ: ദിയ. സഹോദരങ്ങൾ: ഷൈജു, ബിജു, ബിനു, ഷീന.