മുതലമട: ചേനപ്പൻ തോട്ടം പരേതനായ ഇടുമ്പെൻറ ഭാര്യ കല്യാണി (74) നിര്യാതയായി. മക്കൾ: രാധ, തങ്കം, മുരുകൻ, ചെന്താമര, ഗംഗാധരൻ. മരുമക്കൾ: കിട്ട, അനിൽകുമാർ, രാധിക, അനിത, ശോഭന, കലാമണി.