പാലക്കാട്: മലമ്പുഴ വാരണിയിൽ കാമ്പിയുടെയും പാറുവിെൻറയും മകൻ കെ. സേതുമാധവൻ (63) മണ്ണാർക്കാട്ടെ വസതിയിൽ നിര്യാതനായി. ഭാര്യ: ലക്ഷ്മി. സഹോദരങ്ങൾ: കെ. രുഗ്മണി, പരേതരായ കെ. ബാലകൃഷ്ണൻ, കെ. രാജൻ, കെ. പൊന്നുച്ചാമി, കെ. ബാലഭദ്രൻ, കെ. സത്യഭാമ.