ഷൊർണൂർ: ഇടക്കോട് കാനപാട്ടിൽ പരേതനായ കേശവെൻറ ഭാര്യ പാറുക്കുട്ടി (76) നിര്യാതയായി. മക്കൾ: പമ്പാവാസൻ, ഗീത, സുധീർ, സുമ. മരുമക്കൾ: സത്യഭാമ, സുരേന്ദ്രനാഥൻ, റിഷ, അജിത്കുമാർ.