പുതുപ്പരിയാരം: മുരളി ദേശം സൗപർണിക നഗർ റെയിൽവേ കുട്ടെൻറ ഭാര്യ വേശു (71) നിര്യാതയായി. മക്കൾ: കൃഷ്ണദാസ് (കെ.എസ്.ആർ.ടി.സി), സ്വാമിനാഥൻ, മോഹൻദാസ്, ഗീത. മരുമക്കൾ: ശാരദ, സുജയ, രതി, മുകുന്ദൻ (എ.വി.പി കഞ്ചിക്കോട്).