കാഞ്ഞിരപ്പുഴ: അക്കിയംപാടം ഈശ്വരൻപള്ളി ഉസ്മാെൻറ ഭാര്യ ഖദീജ (84) നിര്യാതയായി. മക്കൾ: മുഹമ്മദാലി, അബൂബക്കർ, അബ്ദുസ്സമദ്, ആയിഷ, ഫാത്തിമ, സുബൈദ, ആസ്യ. മരുമക്കൾ: മുഹമ്മദ്, സുലൈമാൻ, സുലൈഖ, സാബിറ, സലീന.