കൂറ്റനാട്: ചാത്തനൂർ തേക്കിൻ കാട്ടിൽ പടിഞ്ഞാറെ മഠത്തിൽ സാവിത്രി അപ്പിശ്ശി (87) നിര്യാതയായി. ചെരിപ്പൂര് എ.എൽ.പി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു.