വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് തോട്ടാളശ്ശേരിൽ പരേതനായ കൊച്ചുമുഹമ്മദിെൻറ മകൻ മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: റംലത്ത്, താഹത്ത്, റുഫിയത്ത്. മരുമക്കൾ: സലീം, റിയാസ്, നിയാസ് മൗലവി (കുന്നത്തൂർ മക്ക മസ്ജിദ്).