ചേര്‍ത്തല: നഗരസഭ ഏഴാം വാർഡ് വെളിയില്‍ അബ്ദുൽ സലാം (60) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: ശംസിയ, സഫല്‍. മരുമക്കള്‍: സാദിഖ്, അല്‍ഫിയ.