മാനന്തവാടി: പോരൂർ കുളത്താട കർപ്പൂര വളപ്പിൽ മോഹനൻ (52-ബാബു) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ജിഷ്ണു, ജിഷ്ണുപ്രിയ (ഇരുവരും വിദ്യാർഥികൾ).