പന്തളം: തോട്ടക്കോണം മാമ്പിഴത്തറ കിഴക്കേതിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: രാധാമണിയമ്മ, ഓമനയമ്മ, വത്സലകുമാരി. മരുമക്കൾ: രഘുനാഥൻ നായർ, ശിവൻ പിള്ള, അമ്പിളി, പരേതനായ ശശിധരൻ നായർ.