റാന്നി: റാന്നി മന്ദിരം ളാഹയിൽ ഉമ്മർ കാസിം (78) നിര്യാതനായി. ഭാര്യ: ജമീലാമ്മാൾ. മക്കൾ: ഷിബു അബ്ദുൽ റസാഖ് (സൗദി അറേബ്യ), ഷീജ, ഷീന. മരുമക്കൾ: സെറീന, അബ്ദുൽ കരീം (സൗദി അറേബ്യ), നസീർ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് റാന്നി വൈക്കം ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.