മണക്കാട്: യമുന നഗർ ഹൗസ്നം 18ൽ വക്കം ഷാജഹാൻ (71) നിര്യാതനായി. വക്കം വെൽഫെയർ അസോസിയേഷൻ സ്ഥാപക വൈസ് പ്രസിഡൻറ്, ഗാന്ധിഭവൻ തിരുവനന്തപുരം കോഒാഡിനേറ്റർ, വി4 വക്കം, വക്കം കിഴക്കേ ജമാഅത്ത് സാധുസഹായ സമിതി തുടങ്ങി നിരവധി സാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെ സജീവപ്രവർത്തകനായിരുന്നു. ഭാര്യ: നജിഹ (റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ കേരള യൂനിവേഴ്സിറ്റി). മക്കൾ: ഷാനി, ഷാജു, ഷൈനി. മരുമക്കൾ: ഫിറോസ്ഷാ, ഷബീർഖാൻ.