തിരുവല്ലം: പ്ലാവിള വീട്ടിൽ (എച്ച്.ആർ.എ 103) കൃഷ്ണൻ ചെട്ടിയാരുടെ മകൻ രാമചന്ദ്രൻ (43) നിര്യാതനായി. സഹോദരങ്ങൾ: ഉഷ, ബാലചന്ദ്രൻ, ജയചന്ദ്രൻ.