കാട്ടാക്കട: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന പൂവച്ചല്‍ പുന്നാംകരിക്കകം മണിവീണയില്‍ സുജികുമാര്‍ (50) മരിച്ചു. മാസങ്ങള്‍ മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ഷീബ. മക്കള്‍: ആവണി, ഗിരിശങ്കര്‍.