മുടപുരം: കിഴുവിലം മാമം പറയത്തുകോണം പോളയിൽ എസ്.എസ് ഭവനിൽ ബാബു (40) നിര്യാതനായി. ഭാര്യ: ഷീജ ബാബു. മക്കൾ: സിനി ബാബു, സിമി ബാബു.