പുനലൂർ: ആലഞ്ചേരി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി മുസാവരി വിളയിൽ വീട്ടിൽ എ. ഷിഹാബുദീൻ (72, റിട്ട. അധ്യാപകൻ പേപ്പർമിൽ ഗവ. യു.പി.എസ്) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: നൗഫൽ (റിയാദ്), നൗഷർ (ദുബൈ). മരുമക്കൾ: നൂറുനിസ (റിയാദ്), ആയിഷ.