പരവൂർ: റിട്ട.വില്ലേജ് ഓഫിസർ കൂനയിൽ പുന്നവിള വീട്ടിൽ ചെല്ലപ്പക്കുറുപ്പ് (100) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: ഇന്ദിര, സരളാദേവി, ലൈലാകുമാരി, ഷൈല, ഷീല, രാജീവ്, സജീവ്. മരുമക്കൾ: പരേതനായ തങ്കപ്പൻപിള്ള, സോമൻ പിള്ള, വാസുദേവൻപിള്ള, തങ്കപ്പൻപിള്ള, രാജേന്ദ്രപ്രസാദ്, സരിത, ഷീജ. സഞ്ചയനം ചൊവ്വാഴ്ച രാവിെല എട്ടിന്.