ശാസ്താംകോട്ട: വേങ്ങ ഐശ്യര്യ ഭവനിൽ പരേതനായ റിട്ട. ഫോറസ്റ്റർ ക്ലീറ്റസിെൻറ ഭാര്യ വിവൻസിയ (65) നിര്യാതയായി. മകൻ: പരേതനായ വിപിൻ ക്ലീറ്റസ്.