കൊല്ലം: വടക്കേവിള വിഷ്ണുനഗർ 62 മണവയലിൽ വീട്ടിൽ പരേതനായ ദിവാകരെൻറ ഭാര്യ കൗസല്യ (77) നിര്യാതയായി. മക്കൾ: ഉഷ, തങ്കമണി, അനി, ശശി, മിനി, സിനി.