കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാണൻറയ്യത്ത് കിഴക്കതിൽ സുദർശനെൻറയും ശോഭയുടെയും മകൻ സുരേഷ് (35-ഉണ്ണിക്കണ്ണൻ) കോവിഡ് ബാധിച്ച് മരിച്ചു. സഹോദരങ്ങൾ: സുഭാഷ് (ഫയർഫോഴ്സ് കരുനാഗപ്പള്ളി), സുജിത്ത്. സഞ്ചയനം 15ന് രാവിലെ ഏഴിന്.