കൊല്ലം: തിരുമുല്ലവാരം അഭിരാമി ഭവനിൽ വെട്ടംപറമ്പത്ത് തങ്കമണി (57) കോവിഡ് ബാധിച്ച് മരിച്ചു. പിതാവ്: പരേതനായ ആനന്ദൻ. മാതാവ്: പങ്കജാക്ഷി. സഹോദരങ്ങൾ: ചന്ദ്രൻ, വേണു, പ്രസാദ്, പ്രകാശ്, സന്തോഷ്.