ചെറിയമുണ്ടം: വാണിയന്നൂർ ചാത്തേരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മേരിയ. മക്കൾ: സുഹറ, സൈനബ, മുഹമ്മദലി, റംല, ഷാഫി (ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), സാജിത. മരുമക്കൾ: ഫസീന, റഹീന, ജബ്ബാർ, ഇബ്രാഹിം, മൊയ്തീൻ, കുഞ്ഞിക്കോയ.