കോട്ടക്കൽ: ഒതുക്കുങ്ങൽ കുരുണിയ പറമ്പ് ജീലാനി നഗർ മേലെ കുണ്ട് ജുമാമസ്ജിദിൽ ദീർഘകാലം ഖത്തീബായിരുന്ന കൊളപ്പുറം മുഹമ്മദ് മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ:അബ്ദുല്ലത്തീഫ്, ബഷീർ, സുലൈഖ, സക്കീന, ശരീഫ, നസീമ. മരുമക്കൾ: നാസർ രാമപുരം, കുഞ്ഞാലി കോഡൂർ, നാസർ ചാപ്പനങ്ങാടി, ആയിശ, റഹീല, പരേതനായ ബീരാർ കുട്ടി മുസ്ലിയാർ അഞ്ചാലികുണ്ട്.