കോട്ടക്കൽ: ആമപ്പാറ പരേതനായ ഊരാളി വേലുനായരുടെ മകൻ കണ്ണഞ്ചാത്ത് ഹരിപ്രസാദ് (മണി-54) കോയമ്പത്തൂരിൽ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി (സ്റ്റാഫ് നഴ്സ്, തമിഴ്നാട്) മക്കൾ: അക്ഷയ് പ്രസാദ്, ഹരിതപ്രസാദ്, ദിനേശൻ.