അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളം വാക്കയിൽക്കടവിലെ ഏലംകുളവൻ മുഹമ്മദ് (97) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ അസീസ്, അബ്ദുന്നാസർ, അബ്ദുൽ കരീം, പരേതരായ അബ്ദുൽ ഖാദർ, മുസ്തഫ. മരുമക്കൾ: സുബൈദ, ജമീല, പാത്തുമ്മ, ആസിയ, റൈഹാനത്ത്, ജന്നത്ത്.