കർക്കിടാംകുന്ന്: ഉണ്ണിയാൽ ചന്തക്കുന്നിലെ പരേതനായ ഏർക്കാട്ടിരി കുട്ടി അയ്യപ്പെൻറ (ഗുരുസ്വാമി) മകൻ മോഹനൻ മാസ്റ്റർ (55) നിര്യാതനായി. വെട്ടത്തൂർ എ.എം.യു.പി സ്കൂൾ അധ്യാപകനും, കെ.എസ്.ടി.എ മേലാറ്റൂർ സബ് ജില്ല പ്രസിഡൻറും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഏർക്കാട്ടുകുന്ന് ഭഗവതി ക്ഷേത്ര കമ്മിറ്റി ട്രഷററുമായിരുന്നു. മാതാവ്: പരേതയായ സരോജിനി. ഭാര്യ: രുഗ്മിണി (സീനിയർ ക്ലർക്ക്, അലനല്ലൂർ സഹകരണ ബാങ്ക്). മക്കൾ: വിഷ്ണുദാസ് (മദർ കെയർ ആശുപത്രി, വട്ടമ്പലം), വിശാഖ്, വർഷ.