കോട്ടായി: ഓടനൂർ വലിയ പറമ്പ് വീട്ടിൽ വി.കെ. അഹമ്മദ് (68) നിര്യാതനായി. ഓടനൂർ ജുമാ മസ്ജിദിലെ മുഅദ്ദിനാണ്. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: അക്ബർ, സമീന, ഷറീന, ഷഫീന. മരുമക്കൾ: ഖാലിദ്, ഷാജി, സുബ്ഹാന, പരേതനായ സലീം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.