പത്തിരിപ്പാല: മങ്കര കല്ലൂർ പത്തായതൊടി വീട്ടിൽ നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സന്തോഷ് കുമാർ (മദ്ദള കലാകാരൻ), ശബരീഷ് (ചെണ്ട കലാകാരൻ). മരുമക്കൾ: സംഗീത, നളിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.