പട്ടാമ്പി: നടുവട്ടം തെക്കുമ്മൽ എടപ്പയിൽ യാഹു ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: നഫീസ, സൈതലവി, ഖാദർ, മുസ്തഫ, സലീം, ഫൗസിയ, നസീറ. മരുമക്കൾ: നാസർ, നൂർ മുഹമ്മദ്, ആസിയ, സുബൈദ, സ്വാലിഹ, റജുനിസ, പരേതനായ മുഹമ്മദ് കുട്ടി.