കൂറ്റനാട്: വെള്ളടിക്കുന്ന് മേലേ കളത്തിൽ (രുഗ്മിണി നിലയം) എം.കെ. ഭാസ്കര പണിക്കർ (78) നിര്യാതനായി. കറുകപുത്തൂർ വിജയ മെഡിക്കൽസ്, കോട്ടക്കൽ ആര്യവൈദ്യശാല കറുകപുത്തൂർ ഏജൻസി, എസ്.എന്.എ ഔഷധ ശാല ഏജൻസി തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: പ്രഭാകരൻ, സോമശേഖരൻ, വിജയകുമാർ. മരുമക്കൾ: വിനിത, സിനി, സിന്ധു.