മണ്ണാർക്കാട്: അക്കിപാടം പരേതനായ പാട്ടത്തൊടി ഹംസയുടെ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: മുഹമ്മദ് ആരിഫ്, അബ്ദുൽ മാലിക്, സലാഹുദ്ദീൻ, റഹീമ, ജമീല, ബുഷ്റ, ഫാത്തിമ, നദീറ. മരുമക്കൾ: ഹംസ, അബ്ദുറഹീം, അൻവർ, അബ്ദുൽ മനാഫ്, സലീന, റസീന, സജ്ന.