ആലത്തൂർ: ഇരട്ടക്കുളം മണ്ണയംകാട് വീട്ടിൽ ശിവരാമൻ (86) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: കൃഷ്ണദാസ്, പ്രീജ, പ്രകാശ്, പരേതരായ ഉണ്ണികൃഷ്ണൻ (കോയമ്പത്തൂർ), പ്രീതി തേനൂർ.