ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി കുരുമ്പോലിൽ കിഴക്കേതിൽ പരേതനായ നാണുപിള്ളയുടെ ഭാര്യ സരോജിനിയമ്മ (83) നിര്യാതയായി. മക്കൾ: ബാലകൃഷ്ണക്കുറുപ്പ്, രമണിയമ്മ, ചന്ദ്രശേഖരക്കുറുപ്പ്, ശശിധരക്കുറുപ്പ്. മരുമക്കൾ: സരസമ്മ, ജയ, പരേതനായ സോമൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.