തൃക്കുന്നപ്പുഴ: പതിയാങ്കര ആലുംമൂട്ടിൽ (സഫീർ മൻസിലിൽ) അബ്ദുൽ ലത്തീഫ് (55) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: സഫീർ(ഖത്തർ), സുമയ്യ ലത്തീഫ്.