വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട്ട് വീട്ടിൽ സി.വി. രവീന്ദ്രനാഥ് (66) നിര്യാതനായി. സി.പി.ഐ വള്ളികുന്നം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: രമയമ്മ. മകൻ: അരവിന്ദ് (ദുബൈ).