മുട്ടിൽ: കുട്ടമംഗലത്തെ പരേതനായ അസീസിെൻറ മകൻ കോറോത്ത് ചാലിൽ അഷ്റഫ് (56-കുയിൽ) നിര്യാതനായി. മാതാവ്: ഹൈറുമ്മ. ഭാര്യ: റംലത്ത്. മക്കൾ: സൽമാൻ ഫാരിസ്, ഹുസൈൻ മുബാറക്. മരുമക്കൾ: ജുമൈല, ഹസീന.