കായംകുളം: കല്ലുംമൂട് തറാൽതെക്കതിൽ ബഷീർ കുട്ടി (74) നിര്യാതനായി. ഭാര്യ: ജമീലാബീവി. മകൾ: ഷംന. മരുമകൻ : അബ്ദുൽ വഹാബ് (സിവിൽ പൊലീസ് ഓഫിസർ, കായംകുളം).