വൈത്തിരി: ഹൈസ്കൂൾ റോഡിൽ വടക്കുംപാടം വീട്ടിൽ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: ബഷീർ, സെയ്ഫുദ്ദീൻ, ജലീൽ, മുഹമ്മദ്, റഷീദ്, റജില,സൽമ. മരുമക്കൾ: റജീന, ഖമറുന്നിസ, റാഷിദ, നസീറ, മുംതാസ്, അൻവർ.