ചെങ്ങന്നൂർ: കോടുകുളഞ്ഞി തുതിക്കാട്ട് കിഴക്കേതിൽ വീട്ടിൽ മേരി ജോൺ (കുഞ്ഞുമോൾ -79) നിര്യാതയായി. സഹോദരങ്ങൾ: പ്രഫ. ടി.ജെ. ഫിലിപ്, പരേതയായ അച്ചാമ്മ ജോൺ തോട്ടുങ്കൽ വാരിക്കാട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.